മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

news image
Mar 10, 2025, 3:36 am GMT+0000 payyolionline.in

നന്തിബസാർ: മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സുമതി നിർവഹിച്ചു. പ്രസിഡണ്ട് കെ പി ബാബുരാജ് അധ്യക്ഷനായി. ചടങ്ങിൽ സെക്രട്ടറി പ്രകാശൻ പട്ടേരി , കെ യം. ചന്ദ്രൻ, രാധാകൃഷ്ണൻ  കണിയംകണ്ടി,സിൻസി സുരേഷ്,  നാരായണൻപുതിയോട്ടിൽ  സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe