തച്ചൻകുന്ന് പുനത്തിൽ പ്രീജേഷ് അന്തരിച്ചു

news image
Feb 23, 2025, 8:55 am GMT+0000 payyolionline.in

തച്ചൻകുന്ന് പുനത്തിൽ ചന്ദ്രൻ മകൻ പ്രീജേഷ് ചന്ദ്രൻ ( 40 വയസ്സ് ) ( അനുഗ്രഹ ) നിര്യാതനായി. അമ്മ ശൈലജ ( വേണ്ടർ, SRO പയ്യോളി) ഭാര്യ പ്രിന്യ (പനായി, ബാലുശ്ശേരി ) മകൾ ആദ്യ. സഹോദരങ്ങൾ: പ്രജീഷ് ചന്ദ്രൻ, പ്രവീണ ട്രീച്ചർ, ബി ഇ എം എച്ഛ് എസ് എസ് സ്ക്കൂൾ തലശ്ശേരി ) സഹോദരി ഭർത്താവ് ആർ. ജിനു (LICഡവലപ്പ്മെന്റ് ഓഫീസർ , വടകര) സഹോദര ഭാര്യ ഹരിത പ്രജീഷ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe