സിപിഎം നേതാക്കൾ സംഘ്പരിവാറിന്റെ വക്താക്കൾ ആയിമാറുന്നു- മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ്

news image
Dec 23, 2024, 12:32 pm GMT+0000 payyolionline.in

പേരാമ്പ്ര: വർഗ്ഗീയ പരാമർശ പ്രസംഗം നടത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പേരിൽ മതസ്പർദ്ധ യുണ്ടാക്കുന്ന വകുപ്പ് ചാർത്തി കേസ് എടുക്കണമെന്നും പ്രസംഗം സി.പി.എം ബി. ജെ.പി യുടെ ബി ടീമായി പ്രവർത്തിക്കുന്നതി ന് തെളിവാ ണ് എ.വിജയരാഘവനും, പി.മോഹനനും നടത്തിയിട്ടുള്ള പ്രസ്‍താവനകൾ ഗൗരവമുള്ളതും കേരളത്തിലെ സംഘ്പരിവാരിത്തിന്റെ വക്താക്കളായി സി.പി.എം മാറിഎന്ന തിന് തെളിവാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ്.

 

 

 

 

ന്യൂനപക്ഷ വർഗീയത പറഞ്ഞ്ഹിന്ദു വർഗ്ഗീയതയെ നിസാരവൽ ൽക്കരിക്കുന്നസി പി.എം. നിലപാട് തീക്കൊളി കൊണ്ട് തലചൊറിയലാണെന്നും,കേരളത്തെ മറ്റൊരു കലാപ ഭൂമിയാക്കാൻ മുസ്‌ലിംലീഗ് അനുവദികക്കില്ലന്നും അദ്ദേഹം തുടർന്ന് പറഞ്ഞു കിഴക്കൻ പേരാമ്പ്രമേഖലമുസ്‌ലിം ലീഗ്സമ്മേളനം ഉൽഘടനം ചെയ് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ബൈത്തുൽ ബർക്ക
അധ്യക്ഷം വഹിച്ചു.അസ്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി . കെ ടി കുഞ്ഞമ്മദ് , വി. കെ റഷീദ്, ഇബ്രാഹിം പാലാട്ടക്കര, കെ.കെ സലാം , ടി. അബ്ദുൽ അസീസ് , സജീർ മാണിക്കോത്ത്, കെ. പി അബ്ദുല്ല മൗലവി,വി. കെ മുഹമ്മദലി ,കെ. പി മൊയ്തു മൗലവി ,ബീരാൻകുട്ടി കുന്നത്ത്, കെ. പി സിറാജ്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.ടി.യു തൊഴിലുറപ്പ് , കുടുംബശ്രീ. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കുന്നത്ത് അസീസിനെ ആദരിച്ചു . ജനറൽ സെക്രട്ടരി
കെ റഷീദ് മാസ്റ്റർ സ്വാഗതവുംപി.കെ മൊയ്തീൻ നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe