കൊയിലാണ്ടിയില്‍ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

news image
Nov 25, 2024, 5:29 am GMT+0000 payyolionline.in
കൊയിലാണ്ടി:  തൊഴിലുറപ്പ് തൊഴിലാളികൾക്ക്കടന്നൽ കുത്തേറ്റു.  നടുവണ്ണൂർ  തെരുവത്ത് കടവ് ഒറവിൽ ആണ് സംഭവം.  9 ഓളം പേരെയാണ് ഇന്ന് രാവിലെ കടന്നൽ കുത്തിയത്.  ശാന്ത, സുമതി, ഇന്ദിര, അനില, ശൈല, തുടങ്ങിയവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മാധവൻ, ബൽരാമൻ, രാരിച്ച കുട്ടി, പ്രേമ തുടങ്ങിയവരെ മലബാർ മെഡിക്കല്‍  കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe