ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പയ്യോളി എസ്.ബി.ഐ വക ഇ-ഭണ്ഡാരം സമർപ്പണം നടത്തി

news image
Oct 5, 2024, 12:32 pm GMT+0000 payyolionline.in

ചിങ്ങപുരം: ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പയ്യോളി എസ്.ബി.ഐ വക ഇ-ഭണ്ഡാരം ബ്രാഞ്ച് മാനേജർ അഭിലാഷ് കൃഷ്ണൻ ക്ഷേത്രം മേൽശാന്തി സതീഷ് നമ്പൂതിരിയുടെ സാന്നിധ്യത്തിൽ സമർപ്പണം നടത്തി. ഭക്തജനങ്ങൾ ഇനി എസ്.ബി .ഐ യുടെ ഈ ക്യു ആർ കോഡ് ഉപയോഗിച്ച് ഭണ്ഡാര സമർപ്പണം നടത്താവുന്നതാണ്.ചടങ്ങിൽ ക്ഷേത്രം വൈസ് പ്രസിഡണ്ട് ചന്ദ്രൻ നായർ, സെക്രട്ടറി പ്രകാശൻ വള്ളിയത്ത്, ട്രഷറർ ജിതേഷ് കൂടത്തിൽ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe