സീതാറാം യെച്ചൂരിയുടെ വേർപാടിൽ തിക്കോടിയിൽ സർവ്വകക്ഷി മൗന ജാഥയും അനുശോചന യോഗവും

news image
Sep 14, 2024, 2:09 pm GMT+0000 payyolionline.in

തിക്കോടി: സി പി ഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ തിക്കോടി ടൗണിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു. സി പി ഐ എം ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ അദ്ധ്യക്ഷനായി.


ഡി. ദീപ , മoത്തിൽ രാജീവൻ, പി.വി അബ്ദുൾ അസീസ് ‘ എം.കെ പ്രേമൻ, ചന്ദ്രശേഖരൻ തിക്കോടി, ഭാസ്കരൻ മാസ്റ്റർ തിക്കോടി എന്നിവർ സംസാരിച്ചു. വിശ്വൻ ആർ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe