പയ്യോളി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിമുക്തഭടനെ സെക്യൂരിറ്റി ജീവനക്കാരനായി ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റയും, വയസ്സ് ,യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പു സഹിതം 26ന് രാവിലെ 10.30 മണിക്ക് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു
Jun 22, 2024, 3:57 pm GMT+0000
payyolionline.in
ശക്തമായ മഴയിലും കാറ്റിലും ചെങ്ങോട്ടുകാവിൽ വീട് തകർന്നു
ആശാനികേതനിൽ സാന്ത്വനത്തിൻ്റെ സ്നേഹഗീതമൊരുക്കി പയ്യോളി ഹൈസ്കൂളിൻ്റെ സ്വര മ്യൂസ ..