പള്ളിക്കര : പള്ളിക്കര എ.എൽ.പി.സ്കൂളില്‍ ഈ അധ്യയന വർഷത്തെ പഠനോത്സവം ‘ ആരവം’ വാർഡ് മെമ്പർ പ്രനില സത്യൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കളരിയുള്ളതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഐ.വിനോദൻ സ്വാഗതം പറഞ്ഞു.സി ആര് സി സി റഹിം മാസ്റ്റർ, പുറക്കാട് നോർത്ത് എല്‍ പി സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ, ഷിബിൽ മാസ്റ്റർ, ബിന്ദിഷ ടീച്ചർ, സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പഠന മികവവതരണവും പ്രദർശനവും നടന്നു. രക്ഷിതാക്കളുടെ സാന്നിധ്യം പരിപാടിക്ക് ഉണർവേകി.
- Home
- നാട്ടുവാര്‍ത്ത
- പള്ളിക്കര എ.എൽ.പി.സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു
പള്ളിക്കര എ.എൽ.പി.സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു
Share the news :

Mar 16, 2024, 11:20 am GMT+0000
payyolionline.in
‘വന്‍ ഭീഷണി, ഏതുനിമിഷവും മുന്നിലേക്ക് ചാടിയേക്കാം, കൂടുതലും ചെറുറോഡുകളി ..
തിക്കോടി ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു
Related storeis
പഹൽഗാം ഭീകരാക്രമണം; പയ്യോളിയിൽ കോൺഗ്രസ്സിന്റെ പ്രതിഷേധ ജ്വാലയും ഭീക...
Apr 23, 2025, 3:39 pm GMT+0000
ലോക പുസ്തക ദിനം: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ അവധിക്കാല വായനാ ചാലഞ്...
Apr 23, 2025, 2:44 pm GMT+0000
പഹൽഗാം കൂട്ടക്കൊല: പയ്യോളിയിൽ ബിജെപി യുടെ പ്രതിഷേധ പ്രകടനം
Apr 23, 2025, 2:31 pm GMT+0000
കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം; പ്രസിഡന്റ് ശ്രീ...
Apr 23, 2025, 1:45 pm GMT+0000
മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര് ചിത...
Apr 23, 2025, 1:23 pm GMT+0000
തിക്കോടി ഗ്രാമോത്സവം: ‘ആധുനികതയുടെ വർത്തമാനം’ വിഷയത്തിൽ...
Apr 22, 2025, 2:38 pm GMT+0000
More from this section
ലഹരിക്കെതിരെ കൈകോര്‍ത്തു ; എളാട്ടേരിയില്‍ മനുഷ്യച്ചങ്ങല തീർത്തു
Apr 21, 2025, 9:52 am GMT+0000
പയ്യോളി മണ്ഡലം 25,26,27 വാർഡുകളിൽ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു
Apr 21, 2025, 3:23 am GMT+0000
പയ്യോളി വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ധർമ്മസമര സംഗമം സമാപി...
Apr 20, 2025, 1:28 pm GMT+0000
“വർണ്ണ ശലഭങ്ങൾ”: പള്ളിക്കര സെൻട്രൽ എൽ. പി സ്കൂളിൽ അവധി...
Apr 19, 2025, 5:49 pm GMT+0000
ഇരിങ്ങലിൽ വേനൽ തുമ്പി പരിശീലന ക്യാമ്പ് ആരംഭിച്ചു
Apr 19, 2025, 3:17 pm GMT+0000
സൈക്കിളിനെ സഹചാരിയാക്കിയ ചിന്നൻ നായർക്ക് പുത്തൻ സൈക്കിൾ നൽകി കൊല്ലം...
Apr 19, 2025, 12:38 pm GMT+0000
മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
Apr 19, 2025, 10:48 am GMT+0000
ഇരിങ്ങലില്‍ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി
Apr 19, 2025, 9:15 am GMT+0000
എം എസ് എഫ് പയ്യോളി മുനിസിപ്പൽ സമ്മേളനം ഏപ്രിൽ 23, 24, 25 തിയതികളിൽ
Apr 19, 2025, 6:54 am GMT+0000
വേനൽതുമ്പി പരിശീലന ക്യാമ്പ് 19 ന് ഇരിങ്ങലിൽ
Apr 18, 2025, 4:14 pm GMT+0000
വേനലവധിക്കാലം അവിസ്മരണീയമാക്കാൻ സർഗാലയ ” സമ്മർ സ്പ്ലാഷ് 2025”
Apr 18, 2025, 3:54 pm GMT+0000
മെയ് ദിന റാലി ; പയ്യോളിയിൽ സിഐടിയു സംഘാടക സമിതി രൂപീകരിച്ചു
Apr 18, 2025, 2:33 pm GMT+0000
ദു:ഖവെള്ളി ; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ പയ്യോളി സേക്രഡ് ഹാർട്...
Apr 18, 2025, 1:14 pm GMT+0000
വടകരയിലെ സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്നിരക്...
Apr 18, 2025, 11:02 am GMT+0000
ലഹരിക്കെതിരായ ബോധവത്കരണത്തിനായി കൂട്ടയോട്ടവും ഫ്ലാഷ് മോബും നടത്തി ഇ...
Apr 18, 2025, 7:52 am GMT+0000