തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഇന്ന് സുപ്രീംകോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളിയിരുന്നു. ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്ന പരിഹാരമായിരുന്നില്ല.
- Home
- Latest News
- കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന് ഇന്ന് നിര്‍ണായക ദിനം, കേന്ദ്രത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ
കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന് ഇന്ന് നിര്‍ണായക ദിനം, കേന്ദ്രത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ
Share the news :

Mar 6, 2024, 4:07 am GMT+0000
payyolionline.in
ശമ്പള വിതരണം തുടങ്ങി മൂന്നാം ദിനവും പ്രതിസന്ധി, സർക്കാരിന് മുന്നറിയിപ്പുമായി ..
സിദ്ധാര്‍ത്ഥനെ കൊന്ന് കെട്ടിത്തൂക്കിയതോ? പൊലീസ് അറിയുന്നതിന് മുമ്പേ കോളേജ ..
Related storeis
പി.കെ. ശ്രീമതിക്ക് പിണറായിയുടെ വിലക്ക്; പാർട്ടി സെക്രട്ടേറിയറ്റ് യോ...
Apr 27, 2025, 5:32 am GMT+0000
ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ച്...
Apr 27, 2025, 5:21 am GMT+0000
രണ്ടായിരം രൂപയുണ്ടെങ്കിൽ ഒരാളുടെ പേരിലുള്ള വാഹനം മറ്റൊരാളുടെ പേരില...
Apr 27, 2025, 5:16 am GMT+0000
വടകര ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പിൽനിന്ന് വെള്ളം മോഷണം നടത്തിയ...
Apr 27, 2025, 4:03 am GMT+0000
കറാച്ചിയിൽ കട നടത്തി, തിരിച്ചെത്തിയിട്ട് 18 വർഷം; രാജ്യം വിടാനുള്ള ...
Apr 26, 2025, 4:57 pm GMT+0000
മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയർ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റ...
Apr 26, 2025, 11:02 am GMT+0000
More from this section
നാഷ്ണൽ ആയുഷ് മിഷന് കീഴിൽ ഒഴിവുകൾ; അപേക്ഷിക്കാം
Apr 26, 2025, 10:46 am GMT+0000
കൊച്ചിൻ പോർട്ടിൽ ഒഴിവ്; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം..ഇപ്പോൾ അപേക്ഷ...
Apr 26, 2025, 10:43 am GMT+0000
കശ്മീർ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എൻ സെക്യൂരിറ്റി ക...
Apr 26, 2025, 10:39 am GMT+0000
രന്യ റാവുവിന് ഒരുവർഷത്തേക്ക് ജാമ്യം കിട്ടില്ല; കള്ളക്കടത്ത് കേസിൽ ക...
Apr 26, 2025, 10:33 am GMT+0000
വിദ്യാർത്ഥികളും അധ്യാപകരും തയ്യാറായി പരീക്ഷക്കെത്തി, ചോദ്യപ്പേപ്പർ ...
Apr 26, 2025, 10:32 am GMT+0000
കാലിക്കറ്റ് എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാം
Apr 26, 2025, 10:29 am GMT+0000
തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
Apr 26, 2025, 10:27 am GMT+0000
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ...
Apr 26, 2025, 9:42 am GMT+0000
ഇന്ത്യയിൽ എ.ഐ ടൂൾ ഉപയോഗിക്കുന്നവർ പത്തിൽ മൂന്നുപേർ
Apr 26, 2025, 9:39 am GMT+0000
മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; 221 അസി. എം.വി.ഐമാരെ മാറ്റ...
Apr 26, 2025, 9:37 am GMT+0000
‘ഞാൻ ഇന്ത്യയുടെ മരുമകളാണ്, പാകിസ്താനിലേക്ക് പോകണ്ട’; ഇവിടെ തങ്ങാൻ അ...
Apr 26, 2025, 9:36 am GMT+0000
ഏഴ് ജില്ലകളിൽ കൊടും ചൂട്: ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
Apr 26, 2025, 9:34 am GMT+0000
എൻ.എം.വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ വീട്ടിൽ പൊലീസ്; മൊഴിയെടുക്കു...
Apr 26, 2025, 8:12 am GMT+0000
വീണയ്ക്ക് പ്രതിമാസം 8 ലക്ഷം, തട്ടിയെടുത്തത് 2.78 കോടിയെന്ന് എസ്എഫ്...
Apr 26, 2025, 8:09 am GMT+0000
ലോകബാങ്ക് സഹായമായി കിട്ടിയ 140 കോടി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, പ...
Apr 26, 2025, 8:01 am GMT+0000