വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ സഖ്യ കേരള മേലടി അനുമോദിച്ചു

news image
Feb 12, 2024, 1:16 pm GMT+0000 payyolionline.in

പയ്യോളി : വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ സഖ്യ കേരള മേലടി അനുമോദിച്ചു. കേരള സംസ്ഥാന പോലീസ് മേധാവിയുടെ സോഷ്യൽ പോലീസിനു നൽകുന്ന ബാഡ്ജ് ഓഫ് ഹോണർ പുരസ്‍കാരം നേടിയ പയ്യോളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിജോ,  മിസ്റ്റര്‍ കാലിക്കറ്റ്‌ മാസ്റ്റേഴ്സ് വിഭാഗത്തിൽ വിജയിയായ ശിവപ്രസാദ് എന്നിവർക്കാണ് അനുമോദനം നൽകിയത്.പതിനാലാം ഡിവിഷൻ കൺസിലർ ഷൈമ മണന്തല ഉപഹാരങ്ങൾ കൈമാറി. സഖ്യ കേരളയുടെ സെക്രട്ടറി സോബിൻ, പ്രസിഡന്റ്‌ വിനു എന്നിവർ നേതൃത്യം നൽകി

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe