എട്ടു മാസം കൊണ്ട് ഖുര്‍ ആന്‍ മന:പാഠമാക്കിയ കോട്ടക്കല്‍ പള്ളിയത്ത് സ്വദേശി മുഹസിന്‍ പള്ളിയത്തിനെ അനുമോദിച്ചു

news image
Feb 6, 2024, 7:56 am GMT+0000 payyolionline.in

പയ്യോളി : എട്ട് മാസം കൊണ്ട് ഖുര്‍ ആന്‍ മന:പാഠമാക്കിയ മുഹസിന്‍ പള്ളിയത്തിനെ കോട്ടക്കല്‍ ജലാലിയ കോളേജില്‍ വച്ച് അനുമോദിച്ചു.ഖത്തീബ് ജാഫര്‍ ദാരിമി, മസ്ജിദ് പ്രസിഡന്റ്‌ എം എ അബ്ദുള്ള,മസ്ജിദ് &കോളേജ് ജനറൽ സെക്രട്ടറി സിറാജ് കാളിയാറവിട, കോളേജ് പ്രസിഡണ്ട് മുഹമ്മദലി ഹാജി, റഷീദ്, മൂസ എന്നിവര്‍ സംസാരിച്ചു.ഹാഫിള് ഫൈസല്‍ ഉസ്താദിന്റെ കീഴിലാണ് പഠനം പൂര്‍ത്തിയാക്കിയത്.പള്ളിയത്ത് സലീം -നസീമ ദമ്പതികളുടെ മകനാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe