പയ്യോളി : ക്രിസ്ത്യൻ പള്ളി റോഡിന് സമീപം പുതുതായി നിർമ്മിച്ച പഴയ കാട്ടിൽ ഫുട്പാത്തിന്റെ ഉദ്ഘാടനം
കൗൺസിലർ സി.പി. ഫാത്തിമ നിർവ്വഹിച്ചു. വിവിധ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കോട്ടക്കൽ, ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹരിദാസൻ, കൗൺസിലർ സി കെ ഷാനവാസ്, ഇ കെ ശീതൾരാജ്, കാട്ടിൽ റസാഖ് ഹാജി, എസ് എം അബ്ദുൽ ബാസിത്, മൊയ്ദീൻ പെരിങ്ങാട്, എസ് കെ മുഹമ്മദ് റാഫി, അജയൻ പഴയകാട്ടിൽ, സജീവൻ ഊളയിൽ, റിയാസ് മലബാർ, റസാഖ് അയനിക്കാട് , ശിവദാസൻ കണ്ണംവെള്ളി തുടങ്ങിയവർ സന്നിഹിതരായി.
പയ്യോളി ക്രിസ്ത്യൻ പള്ളി റോഡിന് സമീപം നിർമ്മിച്ച പഴയ കാട്ടിൽ ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു
Jan 19, 2024, 3:04 pm GMT+0000
payyolionline.in
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം കൊടിയേറി
റേഷൻ കടകളിൽ മോദിയുടെ ചിത്രമുള്ള ഫ്ളെക്സ് സ്ഥാപിക്കുന്നില്ല; ബംഗാളിന്റെ 7000 ..