കൊയിലാണ്ടി: അകാലാപ്പുഴക്ക് സമീപം അടിക്കാടിനു തീ പിടിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം . കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയര്ബീറ്റ് ഉപയോഗിച്ച് തീ പൂർണമായും അണക്കുകയും ചെയ്തു. എ.എസ്. ടി. ഒപി.കെ.പ്രമോദിൻ്റെ നേതൃത്തത്തിൽ സേ നാംഗങ്ങളായ ഹേമന്ത് ബി,ശ്രീരാഗ് എം വി,ദിൽറാസ്,റിനീഷ് പി കെ,ഹോംഗാർഡ് ബാലൻ ടി പി എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു.
അകലാപ്പുഴക്ക് സമീപം അടിക്കാടിനു തീപിടിച്ചു
Jan 2, 2024, 4:17 am GMT+0000
payyolionline.in
വടകര നാഷണൽ ഹൈവേ വികസനം; അഴിയൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.പിയും,എം.എൽ.എയും
കൊയിലാണ്ടി പെരുവട്ടൂർ രാമകൃഷ്ണൻ അന്തരിച്ചു