കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സും’ ഗ്രന്ഥാവലോകനവും നടത്തി.മേലൂർ കരുണാകരൻ കലാ മംഗലത്തിൻ്റെ പെയ്യാതെ പോകുന്ന പ്രണയമേഘങ്ങളെ, എന്ന കവിതാ സമാഹാരവും. മിഴിനീർ പൂക്കൾ എന്ന കഥാസമാഹാരവുമാണ് ചർച്ച ചെയ്തത്. കവിയത്രി പി.വി.ഷൈമ ഉൽഘാടനം ചെയ്തു. ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു.ദേശാഭിമാനി വാരിക സീനിയർ സബ്ബ് എഡിറ്റർ എ.സുരേഷ് ഗ്രന്ഥാവലോകനം നടത്തി മുചുകുന്ന് ഭാസ്കരൻ ,സി രവീന്ദ്രൻ, ബിജേഷ് ഉപ്പാലക്കൽ, മധു മാസ്റ്റർ കിഴക്കയിൽ, ശിവരാമൻ കൊണ്ടം വള്ളി, കെ.ടി.ഗംഗാധരൻ, സത്യചന്ദ്രൻ പൊയിൽക്കാവ്, ശശിധരൻ തിക്കോടി, കെ.കെ.നാരായണൻ മാസ്റ്റർ, പി.രവീന്ദ്രൻ സംസാരിച്ചു.രവീന്ദ്രൻ ചേളന്നൂർ കവിത ആലപിച്ചു. കരുണാകരൻ കലാ മംഗലം മറുപടി പ്രസംഗം നടത്തി.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയില്‍ സാംസ്കാരിക സദസ്സും ഗ്രന്ഥാവലോകനവും നടത്തി
കൊയിലാണ്ടിയില്‍ സാംസ്കാരിക സദസ്സും ഗ്രന്ഥാവലോകനവും നടത്തി
Share the news :
Dec 26, 2023, 12:08 pm GMT+0000
payyolionline.in
തിക്കോടി താഴെ കാരേക്കാട് തൊണ്ടി പറമ്പിൽ സാജിദ് അന്തരിച്ചു
ശബരിമല മണ്ഡല പൂജ; തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത്
Related storeis
കൊയിലാണ്ടിയിലെ സി.പി.എം. നേതാവ് പി.വി. സത്യനാഥിന്റെ കൊലക്കേസില്‍ പ...
May 15, 2024, 7:31 am GMT+0000
നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ വഴി തടസപ്പെട...
May 15, 2024, 7:18 am GMT+0000
ഏരൂൽ സി.വി. ഹൗസിൽ അയിഷാബി അന്തരിച്ചു
May 14, 2024, 4:05 am GMT+0000
കൊയിലാണ്ടി ദേശീയ പാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു
May 9, 2024, 7:22 am GMT+0000
മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷന്റെ ഒൻപതാം വാർഷികാഘോഷവും കുടുംബസം...
May 6, 2024, 11:13 am GMT+0000
പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാര...
May 2, 2024, 7:50 am GMT+0000
More from this section
സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണ...
May 1, 2024, 4:42 am GMT+0000
24-ാം മത് കഥകളി പഠന ശിബിരത്തിന് അരങ്ങുണർന്നു
Apr 29, 2024, 7:52 am GMT+0000
കോതമംഗലത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു
Apr 24, 2024, 12:18 pm GMT+0000
കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങള്‍ക്ക് തുടക്കമായി
Apr 22, 2024, 12:16 pm GMT+0000
കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ ആൾക്ക് അഗ്നിരക്ഷാ സേന തുണയായി
Apr 22, 2024, 10:46 am GMT+0000
അരിക്കുളത്ത് വയലിന് തീപിടിച്ചു
Apr 13, 2024, 10:41 am GMT+0000
കൊയിലാണ്ടി മിൽമ ബൂത്തിൽ മറന്നു വെച്ച ബാഗ് ഭദ്രമായി സൂക്ഷിച്ച് ബൂത്ത...
Apr 13, 2024, 5:58 am GMT+0000
പൂക്കാട് കലാലയത്തിൽ കനക ജൂബിലി കളി ആട്ടം 16 ന് തുടങ്ങും
Apr 11, 2024, 7:56 am GMT+0000
‘കൊയിലാണ്ടിയില്‍ പ്രാഥമിക വിദ്യാഭ്യാസം മുതൽ സംസ്കൃതവും ജ്യോതി...
Apr 9, 2024, 7:09 am GMT+0000
പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് നിര്യാതനായി
Apr 9, 2024, 6:54 am GMT+0000
കൊയിലാണ്ടിയില്‍ തേങ്ങാ കൂടക്ക് തീപിടിച്ചു
Apr 8, 2024, 9:08 am GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം സമാപിച്ചു
Apr 6, 2024, 4:12 am GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം: താൽകാലിക കടകളിൽ സംയുക്ത പരിശോധന
Apr 4, 2024, 12:28 pm GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം: വസൂരിമാല വരവ് ഭക്തിസാന്ദ്രമായി
Apr 4, 2024, 8:43 am GMT+0000
കൊയിലാണ്ടിയില്‍ സി.ആർ. പ്രഫുൽ കൃഷ്ണയുടെ റോഡ് ഷോ പോസ്റ്റർ പ്രകാശനം ച...
Apr 4, 2024, 5:47 am GMT+0000