മലപ്പുറത്ത് അപകടത്തിൽപ്പെട്ട പയ്യോളി സ്വദേശി ചികിത്സക്കിടെ മരിച്ചു

news image
Nov 15, 2023, 5:42 pm GMT+0000 payyolionline.in

പയ്യോളി: കഴിഞ്ഞദിവസം മലപ്പുറത്ത് വെച്ച് റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അയനിക്കാട് കുരിയാടി നാണുവിന്റെ മകൻ ബാബുവാണ് ചികിത്സക്കിടെ മരിച്ചത്. മാതാവ് : പരേതയായ ശാരദ. ഭാര്യ: രാഖി.
മക്കൾ : അനഘ, അർച്ചന. സഹോദരങ്ങൾ : റീജ, ഷാജി. സംസ്കാരം നാളെ രാവിലെ വിട്ടുവളപ്പിൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe