ഇരിങ്ങൽ അറുവയിൽ നാരായണി നിര്യാതയായി

news image
Oct 26, 2023, 12:01 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ അറുവയിൽ നാരായണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: സരസ , ചന്ദ്രി , സൗമിനി , രാമകൃഷ്ണൻ (ഓട്ടോ കൺസൾട്ടന്റ്, തലശ്ശേരി ), ഗീത. മരുമക്കൾ : ഗംഗാധരൻ (റിട്ട. പ്രിൻസിപ്പാൾ, പോളി ടെക്നിക് കോഴിക്കോട് ), പരേതനായ ദാമോദരൻ, ചന്ദ്രൻ , പ്രഭാകരൻ (എക്സ്. മിലിട്ടറി ), ശോഭ. സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe