ഓണാവധി; കൊയിലാണ്ടിയിൽ റവന്യൂ സ്വകാഡ് രൂപീകരിച്ചു

news image
Aug 26, 2023, 2:59 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഓണാഘോഷത്തിൻ്റെ ഭാഗമായി തുടർച്ചയായി ഈ മാസം 31 വരെ അഞ്ച് ദിവസം അവധി വരുന്ന സാഹചര്യത്തിൽ കൊയിലാണ്ടി താലൂക്ക് പരിധിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ, കുന്നിടിക്കൽ, മരം മുറിക്കൽ, തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പ്രത്യേക റവന്യൂ സ്ക്വാഡ് രൂപീകരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്ക്വാഡ് അംഗങ്ങളെ വിവരമറിയിക്കണം.

ഇതിനായി താലൂക്ക് കൺട്രോൾ റും  ഫോൺ:0496 262235, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ  27 ന് രാമചന്ദ്രൻ  ഇ.കെ.സ്പെപെഷ്യൽ ഡപ്യൂട്ടി തഹസിൽദാർ .9495760694, 28 ന് അസീസ് കെ.പി.വില്ലേജ് ഓഫീസർ എരവട്ടൂ
ർ 85476162 15, 964543 1184, 29-8, അബ്ദുൾ സലാം വില്ലേജ് ഓഫീസർ പേരാമ്പ്ര, 8547616210, 953931 2 304/30-8, റാബിയ വെങ്ങാടിക്കൽ വില്ലേജ് ഓഫീസർ മേപ്പയ്യൂർ 854761 221,96453389 15, 31  ന് ജയൻ  വി.കെ  85476 162 06, 94471 510 21 എന്നീ നമ്പറുകളിൽ അറിയിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe