നന്തി : പട്ടികജാതി ക്ഷേമ സമിതി നന്തി മേഖല കൺവെൻഷൻ കാനത്തിൽ ജമീല എം.എൽ എ ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ഏരിയാ പ്രസിഡൻ്റ് കെ. സുകുമാരൻ അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ ടി ലിഗേഷ് , ഏരിയാ ട്രഷറർ കെ.എം പ്രമോദ് എന്നിവർ സംസാരിച്ചു. പുതിയ കമ്മറ്റി സെക്രട്ടറിയായി ടി.കെ ഭാസ്ക്കരൻ, പ്രസിഡൻറായി പി.ശശി, ട്രഷററായി പി.കെ ജനാർദ്ദനൻ ,ജോ: കെ.എം സന്ധ്യ, വൈസ് പ്രസിഡൻ്റായി പി.വി.കെ വേലായുധൻ എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു. പി.ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷന് ടി.കെ ഭാസ്ക്കരൻസ്വാഗതവും, ജനാർദ്ദനൻ പി.കെ.നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- പികെഎസ് നന്തി കൺവെൻഷൻ : ഭാരവാഹികളായി പ്രസിഡണ്ട് പി ശശി, സെക്രട്ടറി ടി.കെ ഭാസ്ക്കരൻ, ട്രഷറര്‍ പി.കെ ജനാർദ്ദനൻ
പികെഎസ് നന്തി കൺവെൻഷൻ : ഭാരവാഹികളായി പ്രസിഡണ്ട് പി ശശി, സെക്രട്ടറി ടി.കെ ഭാസ്ക്കരൻ, ട്രഷറര്‍ പി.കെ ജനാർദ്ദനൻ
Share the news :
Aug 6, 2023, 4:42 pm GMT+0000
payyolionline.in
ഏകസിവിൽ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ തകർക്കും : വിസ്ഡം ഗേൾസ് ജില്ലാ സമ്മ ..
കീഴൂർ പുതിയവീട്ടിൽ രേഖ അന്തരിച്ചു
Related storeis
തിക്കോടിയിൽ സിഡിഎസ് ബാലസഭ ‘ബാല പഞ്ചായത്ത്’ രൂപീകരിച്ചു
Nov 9, 2024, 2:17 pm GMT+0000
പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; പ്രതി കൊയിലാണ്ടി പോലീസ് പിടിയിൽ
Nov 9, 2024, 4:04 am GMT+0000
ചേമഞ്ചേരി പോസ്റ്റ് ഓഫീസിലെ മോഷണം; പ്രതി പിടിയിൽ
Nov 9, 2024, 3:59 am GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം; നെല്ലളവ് തിങ്കളാഴ്ച
Nov 8, 2024, 5:49 pm GMT+0000
തച്ചൻകുന്നിൽ യുവാവ് ചികിത്സ സഹായം തേടുന്നു
Nov 8, 2024, 3:54 pm GMT+0000
ചേമഞ്ചേരിയിൽ പോസ്റ്റ് ഓഫീസിൽ മോഷണം; പ്രതി അറസ്റ്റിൽ
Nov 8, 2024, 1:22 pm GMT+0000
More from this section
അഴിയൂരില്‍ മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞ...
Nov 8, 2024, 1:51 am GMT+0000
കെ-റെയിൽ വീണ്ടും കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: വടകര യൂത്ത...
Nov 7, 2024, 4:48 pm GMT+0000
പിടിഎയുടെ സ്നേഹോപഹാരം: പുറക്കാട് സൗത്ത് എൽ പി സ്കൂളിന് സൗണ്ട് സിസ്...
Nov 7, 2024, 6:56 am GMT+0000
സഖാവ് അജീഷ് കൊടക്കാടിന്റെ 9-ാം അനുസ്മരണ ദിനം: തുറയൂരിൽ ഇന്ന് വിവിധ...
Nov 7, 2024, 1:33 am GMT+0000
ടി.പി.രാജീവന് എഴുത്തും ജീവിതവും; അനുസ്മരണം പേരാമ്പ്രയില്‍ 9,10 തി...
Nov 6, 2024, 3:00 pm GMT+0000
കൽവർട്ട് നിർമ്മാണം; വടകരയിൽ 12 മുതൽ ഗതാഗതക്രമീകരണം
Nov 6, 2024, 2:47 pm GMT+0000
നടുവത്തൂർ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റ...
Nov 6, 2024, 10:14 am GMT+0000
പന്തലായനിയിലെ അക്രമണം : ഇരട്ടത്താപ്പ് തുടർന്നാൽ കൊയിലാണ്ടി പോലീസ...
Nov 6, 2024, 8:41 am GMT+0000
പന്തലായനിയിൽ വീട്ടിൽ കയറി ആക്രമിച്ച കേസ് ; പ്രതികളെ അറസ്റ്റ് ചെയ്യ...
Nov 6, 2024, 5:57 am GMT+0000
പന്തലായനിയില്‍ വീട് അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെയും ഭാര്യയെയും മ...
Nov 6, 2024, 3:52 am GMT+0000
സർക്കാർ പെൻഷൻകാരോട് കാണിക്കുന്ന അവഗണന; പെൻഷനേഴ്സ് സംഘ് പയ്യോളിയിൽ ന...
Nov 5, 2024, 3:27 pm GMT+0000
60 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണം: മേപ്പയ്യൂ...
Nov 5, 2024, 2:41 pm GMT+0000
പന്തലായനി സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ ‘നമിതം സാഹ...
Nov 5, 2024, 2:28 pm GMT+0000
പന്തലായനിയില്‍ ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവം: പ്രതി പി...
Nov 5, 2024, 2:11 pm GMT+0000
രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം: പയ്യോളിയിൽ വ്യാപാരികളുടെ വിളംബര ജാഥ-...
Nov 5, 2024, 12:39 pm GMT+0000