പേരാമ്പ്ര: ചെറുവണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സേവാ കേന്ദ്രത്തിൽ സൗജന്യ ഷുഗർ, പ്രഷർ, പരിശോധനകൾ ആരംഭിച്ചു. ചെറുവണ്ണൂർ ഓഫിസിൽ നടന്ന ഉദ്ഘാനപരിപാടി ചെറുവണ്ണൂരിലെ ജനകിയ ഡോക്ടർ ഡോക്ടർ കെ. ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സർവ്വസാധാരണയായ ഷുഗറും പ്രഷറും സൗജന്യമായി പരിശോധിക്കാൻ ട്രസ്റ്റിന്റെ തിരുമാനം ശ്ലാഘനിയമാണെന്ന് ഡോക്ടർ ആലിക്കുട്ടി അഭിപ്രായപ്പെട്ടു.ട്രസ്റ്റ് ചെയർമാൻ എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രടറി കെ കെ രജീഷ്, ടി എം ഹരിദാസ് എം പ്രകാശൻ , കെ.ടി. വിനോദൻ , ഏ കെ രാമചന്ദ്രൻ , പറമ്പത്ത് നാരായണൻ എന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- ചെറുവണ്ണൂർ സേവാ കേന്ദ്രത്തിൽ സൗജന്യ പരിശോധന തുടങ്ങി
ചെറുവണ്ണൂർ സേവാ കേന്ദ്രത്തിൽ സൗജന്യ പരിശോധന തുടങ്ങി
Share the news :
Jul 11, 2023, 3:25 am GMT+0000
payyolionline.in
തിരമാലകള്‍ കവര്‍ന്ന കൊയിലാണ്ടി പുതിയപുരയിൽ അനൂപിന്റെ കുടുംബത്തിനു സർക്കാർ സ ..
ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ തുടങ്ങി
Related storeis
ഗ്യാലക്സി ഇൻഡോർ പയ്യോളി മൂന്നാമത് ഇൻറേർണൽ ബാഡ്മിന്റൺ ഗ്രൂപ്പ് ചാമ്പ...
Jan 14, 2025, 6:50 am GMT+0000
അഴിയൂർ പഞ്ചായത്തിൽ ദേശിയ പാത അതോറ്ററി നിലപാടിനെതിരെ ഹർത്താൽ
Jan 14, 2025, 6:34 am GMT+0000
ഗ്ലോബൽ പീസ് ട്രസ്റ്റിന്റെ ലോക്സേവക് അവാർഡ് നേടിയ രാമചന്ദ്രൻ കുയ്യണ്...
Jan 14, 2025, 3:53 am GMT+0000
അഴിയൂരിൽ ദേശീയപാത പ്രവൃർത്തി തടഞ്ഞു; 10 പേർ അറസ്റ്റിൽ
Jan 14, 2025, 3:49 am GMT+0000
ദേശീയ പാത അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധം; അഴിയൂരിൽ ഇന്ന് ഹർത്താൽ
Jan 14, 2025, 3:45 am GMT+0000
പയ്യോളി ഏരിപറമ്പിൽ ‘ഡ്രൈനേജ് കം റോഡിൻ്റെ’ പ്രവൃത്തി ഉദ...
Jan 13, 2025, 2:31 pm GMT+0000
More from this section
സിനാൻ ചികിത്സാ ഫണ്ടിലേക്ക് പയ്യോളിയിലെ ഓട്ടോ തൊഴിലാളികൾ 1,07,280 രൂ...
Jan 13, 2025, 7:29 am GMT+0000
സ്വര്‍ണവില കൂടുന്നു; രണ്ടാഴ്ച കൊണ്ട് വർധിച്ചത്1500 രൂപ
Jan 13, 2025, 6:18 am GMT+0000
സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം നാളെ കൊയിലാണ്ടിയിൽ
Jan 13, 2025, 4:12 am GMT+0000
ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് ധന സമാഹരണം തുടങ്ങി
Jan 13, 2025, 3:42 am GMT+0000
മുൻ ഖത്തർ കെഎംസിസി നേതാക്കളുടെ ‘ഓർമ്മചെപ്പ്’ പുനഃസമാഗമം...
Jan 12, 2025, 3:09 pm GMT+0000
പയ്യോളിയിൽ സനാതനം സാംസ്കാരിക സമിതി വിവേകാനന്ദ ജയന്തി ആഘോഷിച്ചു
Jan 12, 2025, 2:33 pm GMT+0000
പുറക്കാട് ജാമിഅ ഫുർഖാനിയ്യ ഹിഫ്ളുൽ ഖുർആൻ & ദഅവാ കോളേജിൽ പൂർവ്വ...
Jan 11, 2025, 5:13 pm GMT+0000
‘മോം കെയർ ആയുർ വില്ല’ ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യു
Jan 11, 2025, 3:53 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തും: പാലക്കാട് ഡിവിഷണൽ മാനേജർ
Jan 11, 2025, 3:41 pm GMT+0000
പയ്യോളിയിൽ ‘നന്മ’ മേഖല കൺവെൻഷൻ
Jan 11, 2025, 2:33 pm GMT+0000
ദേശീയപാത ഇരിങ്ങല്‍ – കളരിപ്പടി സര്‍വ്വീസ് റോഡിന്റെ വീതി അഞ്ച്...
Jan 11, 2025, 12:53 pm GMT+0000
കേരള മൊഴികെ ദേശീയപാതക്ക് പണം ചിലവഴിച്ച മറ്റൊരു സംസ്ഥാനം രാജ്യത്തില്‍...
Jan 11, 2025, 10:51 am GMT+0000
കൊയിലാണ്ടിയിൽ കെ- റെയിൽ ജനകീയ വിരുദ്ധ സമിതിയുടെ പ്രതിഷേധ സംഗമം
Jan 10, 2025, 1:41 pm GMT+0000
കൊയിലാണ്ടിയിൽ വാഹനങ്ങളിലെ ബാറ്ററി മോഷ്ടാവിനെ പോലീസ് പിടികൂടി
Jan 10, 2025, 12:55 pm GMT+0000
തൃക്കോട്ടൂർ എ യു പി സ്കൂളിൽ മേളകളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ...
Jan 10, 2025, 12:32 pm GMT+0000