ഭാരതീയ മത്സ്യപ്രവർത്തകസംഘം പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു ; പ്രസിഡണ്ട് : പി. പി. സദാനന്ദൻ ഏഴുക്കുടിക്കൽ, ജനറൽ സെക്രട്ടറി: സി. വി. അനീഷ് പയ്യോളി

news image
May 24, 2023, 5:26 am GMT+0000 payyolionline.in

പയ്യോളി :  ട്രോളിംഗ് നിരോധന സമയത്ത് മത്സ്യ തൊഴിലാളികൾക്ക് സാമ്പത്തികസഹായം അനുവദിക്കുക, മൺസൂൺ കാല സമയത്ത് പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവനും യാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ കോഴിക്കോട് ജില്ലാ  കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.രക്ഷാധികാരി:  ശ്രീനിവാസൻ മാറാട്. പ്രസിഡണ്ട് :പി. പി. സദാനന്ദൻ ഏഴുക്കുടിക്കൽ. വൈസ്പ്രസിഡണ്ട്മാർ: പി. പി. മണി എലത്തൂർ, എ കരുണാകരൻ മാറാട്,അoബിക പയ്യോളി.ജനറൽ സെക്രട്ടറി: സി. വി. അനീഷ് പയ്യോളി,ജോ: സെക്രട്ടറിമാർ :  പ്രഹ്ളാദൻ വടകര,ഷൈനി മാറാട്,
ഖജാൻജി: സംജാത് പാറക്കത്താഴ. അംഗങ്ങൾ: വിനായകൻ കണ്ണൻക്കടവ്,സുന്ദരൻ പുതിയാപ്പ.

ജനറൽ സെക്രട്ടറി: സി. വി. അനീഷ് പയ്യോളി, പ്രസിഡണ്ട് : പി. പി. സദാനന്ദൻ ഏഴുക്കുടിക്കൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe