കൊയിലാണ്ടി: കൊല്ലം വിയൂർ പയനോറതാഴ പി.ടി രാജീവൻ (രാജൻ)( 61 )നിര്യാതനായി. അച്ഛൻ: പരേതനായ ശങ്കരൻ. അമ്മ: നാരായണി. ഭാര്യ: നിഷ (ആരാധന പൂജ സ്റ്റോർ കൊയിലാണ്ടി), സഹോദരങ്ങൾ: ബാബു പി.ടി, ഗോപി (മൂകാംബിക പൂജ സ്റ്റോർ കൊല്ലം), രമേശൻ (എസ് എൻ ഫൂട്ട് വേർ കൊല്ലം). സുമതി. സംസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് പൂത്തൂർതാഴ സോപാനത്തിൽ.
വിയൂർ പയനോറതാഴ പി.ടി രാജീവൻ നിര്യാതനായി
Dec 11, 2023, 1:52 pm GMT+0000
payyolionline.in
ജെ.സി.ഐ പുതിയനിരത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
ക്ലർക്ക് സേവനത്തിൽ നിന്നും വിരമിക്കുന്ന പി.എം.ശ്രീധരൻ നായർക്ക് അഭിഭാഷക പരിഷത് ..