തിരുവനന്തപുരം : മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളിൽ ഗൂഢാലോചനയുണ്ടായെന്നും പരാതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പരാതി നൽകി. തെറ്റായ മാർക്ക്ലിസ്റ്റ് പുറത്തുവന്നതും, അതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇ-മെയിൽ മുഖേനെയാണ് ആർഷോ പരാതി നൽകിയത്. മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്നാരോപിച്ച് പിഎം ആർഷോ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. 2020 അഡ്മിഷനിലുള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആർഷോ കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വീഴ്ചകൾ പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകും. തന്നെയും എസ്എഫ്ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
- Home
- Latest News
- ‘മാർക്ക് ലിസ്റ്റ് വിവാദം ഗൂഢാലോചന, അന്വേഷിക്കണം’; ഡിജിപിക്ക് ആര്‍ഷോയുടെ പരാതി
‘മാർക്ക് ലിസ്റ്റ് വിവാദം ഗൂഢാലോചന, അന്വേഷിക്കണം’; ഡിജിപിക്ക് ആര്‍ഷോയുടെ പരാതി
Share the news :
Jun 8, 2023, 7:29 am GMT+0000
payyolionline.in
വാട്സാപ്പിൽ എച്ച്ഡി ഫോട്ടോ അയയ്ക്കാം
നജീം കോയയുടെ മുറിയിലെ റെയ്ഡിന് പിന്നിൽ ഗൂഢാലോചന; സെറ്റിൽ ഷാഡോ പൊലീസ് വേണ്ട : ..
Related storeis
തൃശൂരില്‍ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് ദാ...
May 3, 2024, 12:02 pm GMT+0000
സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്...
May 3, 2024, 11:47 am GMT+0000
അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; വീണ്ടും ̵...
May 3, 2024, 11:29 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഒടുവിൽ വഴങ്ങി ഗതാഗത മന്ത്രി, സമരം തീർക...
May 3, 2024, 11:23 am GMT+0000
കെഎസ്ആർടിസി ഡ്രൈവർ-മേയര്‍ തർക്കം; ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെത...
May 3, 2024, 10:44 am GMT+0000
കോഴിക്കോട് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
May 3, 2024, 10:06 am GMT+0000
More from this section
കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ലാറ്റിൽനിന്ന് വലിച്ചെ...
May 3, 2024, 6:51 am GMT+0000
അടൂരിൽ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 3, 2024, 6:18 am GMT+0000
ചൂടും ഈർപ്പവും കാറ്റും കൊണ്ടുവന്നത് പെരുംമഴ, ബ്രസീലിൽ പ്രളയം, അണക്ക...
May 3, 2024, 6:12 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,സർക്കുല...
May 3, 2024, 5:56 am GMT+0000
സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി
May 3, 2024, 5:53 am GMT+0000
ദില്ലിയിലെ സ്കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി; പിന്നില്‍ പ്രായപൂർത്തിയാ...
May 3, 2024, 5:15 am GMT+0000
പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടു...
May 3, 2024, 4:26 am GMT+0000
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെഗാവാട്ടെങ്ക...
May 3, 2024, 4:01 am GMT+0000
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വി...
May 3, 2024, 3:58 am GMT+0000
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോട...
May 3, 2024, 3:52 am GMT+0000
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്ത...
May 2, 2024, 12:11 pm GMT+0000
കേരള എക്സ് സർവീസസ് ലീഗ് മുച്ചുകുന്ന് യൂണിറ്റിന്റെ വാർഷികവും കുടുംബ...
May 2, 2024, 11:59 am GMT+0000
വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികൾക്ക് 15 വർഷം...
May 2, 2024, 11:12 am GMT+0000
അണുബാധ; പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ മരിച്ചു
May 2, 2024, 11:07 am GMT+0000
എസ്എൻസി ലാവ്ലിൻ കേസ്: ഇന്നും അന്തിമവാദം തുടങ്ങിയില്ല
May 2, 2024, 9:52 am GMT+0000