കോഴിക്കോട്: ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു. 3 തൊഴിലാളികൾക്കു നിസ്സാര പരുക്ക്. പുലർച്ചെ 5.50ന് കൊച്ചിക്കു പടിഞ്ഞാറ് 22 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. 17നു വൈകിട്ട് മീൻപിടിക്കാൻ പോയ അൽ നഹീം ബോട്ടിലാണു കപ്പൽ ഇടിച്ചത്. 13 തൊഴിലാളികളുണ്ട്. ഇതിൽ 11 പേർ ബംഗാൾ സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ്. ഗ്ലോബൽ പീക്ക് എന്ന ചരക്കു കപ്പലാണ് ഇടിച്ചത്.
- Home
- Latest News
- ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു; 3 തൊഴിലാളികൾക്കു പരുക്ക്
ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു; 3 തൊഴിലാളികൾക്കു പരുക്ക്
Share the news :
Sep 22, 2022, 5:32 am GMT+0000
payyolionline.in
Related storeis
തൃശൂരില്‍ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് ദാ...
May 3, 2024, 12:02 pm GMT+0000
സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്...
May 3, 2024, 11:47 am GMT+0000
അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; വീണ്ടും ̵...
May 3, 2024, 11:29 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഒടുവിൽ വഴങ്ങി ഗതാഗത മന്ത്രി, സമരം തീർക...
May 3, 2024, 11:23 am GMT+0000
കെഎസ്ആർടിസി ഡ്രൈവർ-മേയര്‍ തർക്കം; ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെത...
May 3, 2024, 10:44 am GMT+0000
കോഴിക്കോട് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
May 3, 2024, 10:06 am GMT+0000
More from this section
കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ലാറ്റിൽനിന്ന് വലിച്ചെ...
May 3, 2024, 6:51 am GMT+0000
അടൂരിൽ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 3, 2024, 6:18 am GMT+0000
ചൂടും ഈർപ്പവും കാറ്റും കൊണ്ടുവന്നത് പെരുംമഴ, ബ്രസീലിൽ പ്രളയം, അണക്ക...
May 3, 2024, 6:12 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,സർക്കുല...
May 3, 2024, 5:56 am GMT+0000
സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി
May 3, 2024, 5:53 am GMT+0000
ദില്ലിയിലെ സ്കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി; പിന്നില്‍ പ്രായപൂർത്തിയാ...
May 3, 2024, 5:15 am GMT+0000
പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടു...
May 3, 2024, 4:26 am GMT+0000
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെഗാവാട്ടെങ്ക...
May 3, 2024, 4:01 am GMT+0000
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വി...
May 3, 2024, 3:58 am GMT+0000
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോട...
May 3, 2024, 3:52 am GMT+0000
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്ത...
May 2, 2024, 12:11 pm GMT+0000
കേരള എക്സ് സർവീസസ് ലീഗ് മുച്ചുകുന്ന് യൂണിറ്റിന്റെ വാർഷികവും കുടുംബ...
May 2, 2024, 11:59 am GMT+0000
വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികൾക്ക് 15 വർഷം...
May 2, 2024, 11:12 am GMT+0000
അണുബാധ; പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ മരിച്ചു
May 2, 2024, 11:07 am GMT+0000
എസ്എൻസി ലാവ്ലിൻ കേസ്: ഇന്നും അന്തിമവാദം തുടങ്ങിയില്ല
May 2, 2024, 9:52 am GMT+0000