പൊയിൽക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം

news image
Feb 1, 2024, 4:38 am GMT+0000 payyolionline.in

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തകർത്ത് മോഷണം ഇന്നു പുലർച്ചെയാണ് സംഭവം. ഭണ്ഡാരം തകർത്ത് ചില്ലറകൾ വാരിവലിച്ചിട്ട നിലയിലാണ്. നോട്ടുകൾ മാത്രമാണ് കള്ളൻ കൊണ്ടുപോയത്.കൊയിലാണ്ടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു.കൊയിലാണ്ടിയിൽ ഭണ്ടാരമോഷണം പതിവായിരിക്കുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe