പയ്യോളി നഗരസഭ കേരളോത്സവം പഞ്ചഗുസ്തി മത്സരം നടത്തി

news image
Oct 27, 2023, 4:54 am GMT+0000 payyolionline.in

പയ്യോളി:  നഗരസഭ കേരളോത്സവം – 2023 പഞ്ചഗുസ്തി മത്സരം നടത്തി. നഗരസഭ കൗൺസിലർ സുനൈദ് എ സി ഉദ്ഘാടനം ചെയ്തു. ഷനോജ് എൻ എം അധ്യക്ഷത വഹിച്ചു. ശ്രീജേഷ് പി, ഇസ്മയിൽ പി.വി അഫ്സൽ പയ്യോളി. എന്നിവർ സംസാരിച്ചു. ഫിറ്റ്നസ് ട്രയിനർ മെഹറൂഫ് മൂപ്പിച്ചതിൽ മത്സരം നിയന്ത്രിച്ചു. നാല് കാറ്റഗറികളിൽ മത്സരം
വിവിധ വിഭാഗങ്ങളിലായി അമേഘ്, ആർലിൻ, ശ്രീകാന്ത്, അബൂബക്കർ എന്നിവർ വിജയികളായി.

നാല് കാറ്റഗറികളിൽ മത്സരം;

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe