പയ്യോളി : റിട്ടയേർഡ് സീനിയർ സബ് രജിസ്ട്രാർ പയ്യോളി കതിരാറ്റിൽ തെക്കയിൽ ‘രശ്മി’യിൽ ചാത്തോത്ത് ബാലൻ (93) അന്തരിച്ചു. ഭാര്യ: പരേതയായ ആര് കൗസല്യ ( റിട്ടയേർഡ് തഹസിൽദാർ). മകൻ : ജിതേഷ് (ഉണ്ണി – സായി ഇലക്ട്രോണിക്സ്). മരുമകൾ: ഷിജിന ഇളങ്ങോട്ട്. സഹോദരങ്ങൾ : മാധവി, പരേതരായ കണാരൻ, മാണി, കരുണൻ. സംസ്കാരം: ചൊവ്വ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
പയ്യോളി കതിരാറ്റിൽ തെക്കയിൽ റിട്ട. രജിസ്ട്രാർ സി. ബാലൻ അന്തരിച്ചു
Jun 26, 2023, 3:13 pm GMT+0000
payyolionline.in
സംസ്ഥാനത്ത് 5 ദിവസം വ്യാപകമായ മഴ; മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യ ..
കെ.എം. ബഷീറിന്റെ മരണം: കേസ് വീണ്ടും ജില്ലാ കോടതി വിചാരണ നടത്തും