പന്തലായനി പറമ്പത്ത് പാർവ്വണയിൽ അഭിരാം നിര്യാതനായി

news image
Oct 9, 2023, 1:30 pm GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി ഹയർ സെക്കന്ററി സ്കൂളിനു സമീപം പറമ്പത്ത് പാർവ്വണയിൽ അഭിരാം (18) നിര്യാതനായി. ഫിസാറ്റ് അങ്കമാലി ഒന്നാം വർഷമെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയാണ്.
അച്ഛൻ: പ്രദീശൻ. അമ്മ: നിഷ. സഹോദരൻ: അർച്ചിത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe