നാദാപുരം : യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.
- Home
- നാട്ടുവാര്‍ത്ത
- നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Share the news :

Jan 22, 2025, 8:37 am GMT+0000
payyolionline.in
സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കി
വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ; ഇടപെടലുമായി ബാലാവകാശ കമ്മീഷൻ, നടപടി ചർച്ച ചെയ്യ ..
Related storeis
ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യമർപ്പിച്ച് കർഷക നേതാവ്
Mar 13, 2025, 5:34 pm GMT+0000
മൂടാടി ലീഗ് സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം
Mar 13, 2025, 3:32 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലോക വൃക്ക ദിനത്തിൽ വൃക്ക സംരക്...
Mar 13, 2025, 3:31 pm GMT+0000
കോട്ട കോവിലകം ശിവക്ഷേത്ര ഉത്സവം; ഭക്തി നിർഭരമായി ഇളനീർ വരവുകൾ
Mar 13, 2025, 3:01 pm GMT+0000
കൊയിലാണ്ടി നമ്പ്രത്തുകരയിൽ കൈക്കനാൽ പൊട്ടി; നാട്ടുകാർ ആശങ്കയിൽ
Mar 13, 2025, 5:37 am GMT+0000
കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതിയായി
Mar 12, 2025, 3:31 pm GMT+0000
More from this section
തുറയൂർ ഗവ: യു.പി.സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു
Mar 12, 2025, 11:12 am GMT+0000
ചൂടിനെതിരെ മുൻകരുതൽ: മൂടാടി പഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്...
Mar 12, 2025, 11:09 am GMT+0000
കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ വധശ്രമം
Mar 11, 2025, 5:23 pm GMT+0000
തുറയൂർ ഇല്ലത്ത് കുളം നവീകരണ പ്രവർത്തി ഉദ്ഘാടനം
Mar 11, 2025, 2:27 pm GMT+0000
കുട്ടികളിൽ പ്രമേഹ രോഗ വ്യാപനം; കൊയിലാണ്ടിയിൽ ലയൺസ് ക്ലബ് സ്കൂളുകൾക്...
Mar 11, 2025, 12:30 pm GMT+0000
ലഹരി വിപത്തിനെതിരെ പയ്യോളിയില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
Mar 11, 2025, 5:12 am GMT+0000
പയ്യോളിയില്‍ ഒ.കെ അശോകൻ അനുസ്മരണവും ജീവൻ രക്ഷാപ്രവർത്തന പരിശീലനവും;...
Mar 10, 2025, 9:59 am GMT+0000
പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പതാക ദിനം ആചരിച്ചു
Mar 10, 2025, 7:38 am GMT+0000
വടകര ജെ.ടി റോഡിൽ ടാറിങ് വൈകുന്നു; ദുരിതത്തിൽ വ്യാപാരികളും യാത്രക്കാരും
Mar 10, 2025, 3:40 am GMT+0000
മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരം...
Mar 10, 2025, 3:36 am GMT+0000
മുസ്ലീം ലീഗ് സ്ഥാപക ദിനം; മേപ്പയ്യൂർ ടൗണിൽ പതാക ഉയർത്തി
Mar 10, 2025, 3:33 am GMT+0000
മേപ്പയ്യൂരിൽ റംസാൻ കിറ്റ് വിതരണം ചെയ്തു
Mar 10, 2025, 3:29 am GMT+0000
തിക്കോടിയിലെ ടി.സരോജിനിയെ അനുസ്മരിച്ചു
Mar 9, 2025, 4:27 pm GMT+0000
വനിതാ ദിനത്തിൽ ചെറുവണ്ണൂരിൽ മികച്ച സേവനത്തിനുള്ള ആദരം
Mar 9, 2025, 10:48 am GMT+0000
പയ്യോളിയിൽ ശ്രീനാരായണ ഗ്രന്ഥാലയം വനിതാ ദിനാചരണവും മയക്കുമരുന്നിനെതി...
Mar 8, 2025, 2:53 pm GMT+0000