കട്ടപ്പന: ഇടുക്കിയിൽ തെരുവ് നായ ആക്രമണം. കട്ടപ്പന നിർമലസിറ്റിയിലാണ് തെരുവ നായയുടെ ആക്രമണമുണ്ടായത്. അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തെരുവ് നായ ആക്രമണം; ഇടുക്കിയിൽ നാല് പേര്‍ക്ക് കടിയേറ്റു
Feb 3, 2023, 12:12 pm GMT+0000
payyolionline.in
തീവ്ര ന്യുനമർദ്ദം ദുർബലമായി; വരും മണിക്കൂറിൽ 6 ജില്ലകളിൽ മഴ സാധ്യതയേറും, ഒപ്പ ..
പോര്ച്ച്ഗീസ് വ്യാജ പാസ്പോര്ട്ടില് മൂന്ന് രാജ്യങ്ങള്‍ ചുറ്റി ഗുജറാത്തി യുവാ ..