തിക്കോടി പുതിയ വളപ്പിൽ ജാനകി അന്തരിച്ചു

news image
Jul 20, 2023, 5:57 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി ബീച്ച് പഴയ ഐസ് പ്ലാന്റിന് സമീപം പരേതനായ പുതിയ വളപ്പിൽ ചാത്തുവിന്റെ ഭാര്യ ജാനകി (68) അന്തരിച്ചു. മക്കൾ: രത്നവല്ലി (കുവൈറ്റ് ) , അനീഷ്, സുബീഷ് ( ഇരുവരും ദുബായ് ) .മരുമക്കൾ: ഗംഗാധരൻ (കുവൈറ്റ് ) , ധന്യ, വിനിഷ. സഹോദരങ്ങൾ: എംപി നാരായണൻ (റിട്ട. സഹകരണ സംഘം ജോയിന്റ് റെജിസ്ട്രാർ), കുഞ്ഞികൃഷ്ണൻ ( റിട്ട. അധ്യാപകൻ ജിവിഎച്ച്എസ് കുറ്റിച്ചിറ), എം.കെ. രാജേന്ദ്രൻ (റിട്ട. ജിഎസ്ടി ഓഫീസർ), എം.കെ. സുരേഷ് (സ്പെഷ്യൽ വില്ലേജ് ഓഫീസർ, കോഴിക്കോട്). സംസ്കാരം : വെള്ളിയാഴ്ച രാവിലെ ഒൻപതിന് വീട്ട് വളപ്പിൽ.

ജാനകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe