കൊയിലാണ്ടി: കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ആഹ്ലാദം പ്രകടിപിച്ചു കൊണ്ട് ഐഎൻടി.യു സി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കർണ്ണാടക സർക്കാറിന് അഭിവാദ്യപ്രകടനം നടത്തി. മണമൽസുരേഷ്ബാബു , പി.കെ പുരുഷോത്തമൻ, കെ.വി ശിവാനന്ദൻ, കെ.എം സുമതി, തങ്കമണി ചൈത്രം, പി.വി ശ്രീജു എന്നിവർ നേതൃത്വം നൽകി.
കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞ; കൊയിലാണ്ടിയിൽ ഐഎൻടിയുസിയുടെ അഭിവാദ്യപ്രകടനം
May 20, 2023, 1:47 pm GMT+0000
payyolionline.in
സർക്കാർ ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കണം: കൊയിലാണ്ടി എൻജിഒ അ ..
യുഡിഎഫ് ഭരണമായിരുന്നു കേരളത്തിൽ ദുരന്തം’: ബിജെപിക്കും മുഖ്യമന്ത്രിയുടെ ..