കോതമംഗലം തച്ചം വെള്ളി മീത്തൽ പൊന്നൻ പിള്ള അന്തരിച്ചു

news image
Jul 25, 2023, 2:08 pm GMT+0000 payyolionline.in

കൊയിലാണ്ടി : കോതമംഗലം തച്ചം വെള്ളി മീത്തൽ പൊന്നൻ പിള്ള (78 )അന്തരിച്ചു. ബപ്പൻകാട്ടിലെ വ്യാപാരിയും, കോൺഗ്രസ് നേതാവും, പന്തലായനി ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡണ്ടും കോതമംഗലം ജി എൽ പി സ്ക്കൂൾ പിടിഎ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: ഗീത. മക്കൾ: സിന്ധു , ബിന്ദു, ജിതേഷ് (കേരള സോപ്സ് ആൻഡ് ഓയിൽസ് ), ജിഷ (മലബാർ ഐ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം). മരുമക്കൾ: ഹരിഹരസുതൻ (ഡൽഹി ), സജീവൻ മുളിയപ്പുറത്ത്, ഉണ്ണികൃഷ്ണൻ (കോഴിക്കോട്) , സിമി ജിതേഷ് .സഹോദരങ്ങൾ: രാജൻ പിള്ള , രുഗ്മിണി, ബാലൻ പിള്ള ,സാവിത്രി, പരേതരായ വേലായുധൻ പിള്ള , രവി , സുലോചന. സംസ്കാരം ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് വീട്ട് വളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe