കൊയിലാണ്ടി: 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ഉൽഘാടനം കൊയിലാണ്ടിയിൽ നടന്നു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉൽഘാടനം ചെയ്തു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻറ് പി. രത്നവല്ലി അധ്യക്ഷത വഹിച്ചു.ടി.വി ഗിരിജ, എം.അഷ്റഫ് ,സതീശൻ മാസ്റ്റർ, ഗീതാനന്ദൻ, പത്മജ കുമാരി, ജെ.എൻ.പ്രേം ഭാസിൻ മാസ്റ്റർ, ശ്രീകുമാർ മേലമ്പത്ത്, ഷഹനാസ് (അസി. റജിസ്ട്രാർ സഹകരണ വകുപ്പ്) എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ ഇ.പി രാജീവൻ (റിട്ട. അസി. റജിസ്ട്രാർ സഹകരണ വകുപ്പ്) സഹകരണ സംഘങ്ങളിലെ സമീപകാല വികസനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു സംസാരിച്ചു, വിളംബര ഘോഷയാത്രയും നടന്നു. കെ.പി വിനോദ് കുമാർ, വി എം ബഷീർ, കെ.ടി ലത, സി.എം ചന്ദ്രശേഖരൻ എന്നിവരും നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയിൽ 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ഉദ്ഘാടനം
കൊയിലാണ്ടിയിൽ 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ഉദ്ഘാടനം
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2023/11/size-new-35-2-11-copy-24.jpg)
Nov 15, 2023, 9:00 am GMT+0000
payyolionline.in
ഗൾഫിൽ ശക്തമായ മഴയ്ക്ക് സാധ്യത; സൗദിയിൽ റെഡ് അലെർട്ട്, യുഎഇയിൽ ഇന്ന് വൈകുന്നേര ..
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ: സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
Related storeis
ധനലക്ഷ്മി അയൽകൂട്ടത്തിൻ്റെ പ്രവർത്തനം മാതൃകാപരം: കൊയിലാണ്ടി നഗരസഭ ച...
Jun 15, 2024, 1:31 pm GMT+0000
പുളിക്കൂൽ രാമുണ്ണി നായരുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ കോൺഗ്രസ്സ് അന...
Jun 14, 2024, 3:49 pm GMT+0000
കൊയിലാണ്ടി കൊല്ലത്ത് ചക്ക പറിക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റു മ...
Jun 12, 2024, 5:07 pm GMT+0000
കൊയിലാണ്ടി ഹോമിയോ ഹോസ്പിറ്റലിലേക്ക് വീൽ ചെയറും ആര്യവേപ്പ് വൃക്ഷ തൈ ...
Jun 12, 2024, 1:51 pm GMT+0000
പയ്യോളി- കൊയിലാണ്ടി റോഡുകളുടെ ശോചനീയാവസ്ഥ; ബസ് തൊഴിലാളികൾ പ്രക്ഷോഭത...
Jun 11, 2024, 3:12 pm GMT+0000
റോഡിലെ ശോചനീയാവസ്ഥ; കൊയിലാണ്ടി റൂട്ടിലെ പ്രൈവറ്റ് ബസ് ഉടമകൾ സമരത്തി...
Jun 11, 2024, 2:48 pm GMT+0000
More from this section
പയ്യോളി സ്വദേശിയുടെ പുത്തൻ സ്കൂട്ടർ ഓട്ടത്തിനിടയിൽ മൂടാടിയിൽ കത്തിന...
Jun 8, 2024, 5:50 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷൻ പരിസ്ഥിതി ദിനാചരണം നടത്തി
Jun 6, 2024, 2:47 pm GMT+0000
കൊല്ലം റെയിൽവെ ഗേയ്റ്റിനു സമീപം ജീർണ്ണിച്ച മൃതദേഹം തിരിച്ചറിഞ്ഞു
Jun 6, 2024, 10:19 am GMT+0000
എൻ ഡി എയുടെ ഉജ്വല വിജയത്തിൽ കൊയിലാണ്ടിയിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനം
Jun 5, 2024, 1:12 pm GMT+0000
കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്...
Jun 5, 2024, 11:49 am GMT+0000
ഇലക്ഷൻ ഫലപ്രഖ്യാപനം; കൊയിലാണ്ടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി
Jun 3, 2024, 2:59 pm GMT+0000
ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ബി ജെ പി ശ്രമിക്ക...
Jun 2, 2024, 3:26 pm GMT+0000
കൊയിലാണ്ടി ചർമ്മ രോഗവിദഗ്ദൻ ഡോ.കെ.വി.സതീശൻ തലശ്ശേരി ജനറല്‍ ആശുപത്രി...
Jun 1, 2024, 7:19 am GMT+0000
എലത്തൂരിൽ ലോറി ബൈക്കിലിടിച്ച് യുവതി മരിച്ചു
May 31, 2024, 5:09 pm GMT+0000
കൊല്ലത്ത് ഓട്ടോ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ച സംഭവം: പോസ്റ്റ്മോർട്ടത...
May 31, 2024, 2:26 pm GMT+0000
സമരാനുഭവങ്ങൾ പങ്കുവെച്ച് കൊയിലാണ്ടിയിൽ എൻ.ജി.ഒ. യൂണിയൻ മുൻകാല നേതൃ...
May 30, 2024, 1:46 pm GMT+0000
കോഴിക്കോട് റൂറൽ ജില്ല പോലീസ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ...
May 30, 2024, 6:09 am GMT+0000
കൊയിലാണ്ടി ആന്തട്ട ഗവ. യു.പി സ്കൂളിലെ പ്രധാനധ്യാപകന് എം. ജി. ബൽരാജ...
May 30, 2024, 5:00 am GMT+0000
മേലൂരില്‍ ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം നടന്നു
May 25, 2024, 11:22 am GMT+0000
കൊയിലാണ്ടിയില്‍ കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി മാതൃകയായി ജ...
May 25, 2024, 6:10 am GMT+0000