കൊയിലാണ്ടി: ഭീഷണിപ്പെടുത്തി സ്വർണ്ണ ചെയിൻ തട്ടിപറിച്ചു പൂക്കാട്. സമാധിമഠത്തിനു സമീപത്തുള്ള എടവനപൊയിൽ ജാനകി ദേവി യുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം രാത്രി 11 നും 11:30ക്കും ഇടയിൽ കള്ളൻ വി ടി നകത്ത് കയറി. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒന്നര പവൻ ദേവിയുടെ കഴുത്തിൽ കിടന്ന ചെയിൻ ആണ് മോഷ്ടിച്ചത്. കൊയിലാണ്ടി പോലീസിൽ പരാതി കൊടുത്തിട്ടുണ്ട് വിട്ടിൽ രണ്ടുപേർ മാത്രം ഉള്ളപ്പോള്‍ ആയിരുന്നു സംഭവം.
കൊയിലാണ്ടിയില്‍ മോഷണം; ഭീഷണിപ്പെടുത്തി സ്വർണ്ണ ചെയിൻ തട്ടിപറിച്ചു
Oct 26, 2023, 9:58 am GMT+0000
payyolionline.in
കൊയിലാണ്ടിയില്‍ അടച്ചിട്ട വീടിന് തീപ്പിടുത്തം; ഒന്നരലക്ഷം രൂപയുടെ നഷ്ടം
കൊയിലാണ്ടിയില്‍ പെരുവെട്ടൂർ എടവന അരവിന്ദൻ നിര്യാതനായി