കീഴൂർ ശിവക്ഷേത്രത്തിനു സമീപം എടക്കുടി രാജഗോപാലൻ അന്തരിച്ചു

news image
Jul 15, 2024, 5:07 am GMT+0000 payyolionline.in

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിനു സമീപം എടക്കുടി രാജഗോപാലൻ (68 ) അന്തരിച്ചു. പിതാവ്: പരേതനായ എടക്കുടി രാഘവൻ നായർ. മാതാവ്: ഓമന അമ്മ. ഭാര്യ: പ്രമീള പന്തലായനി (മുൻ കൗൺസിലർ പയ്യോളി മുനിസിപ്പാലിറ്റി) . മക്കൾ: രമ്യ, രമ്ജിത്ത് രാജ് (ഇരുവരും ആസ്ത്രേലിയ).
മരുമകൻ: രാഗേഷ് രാജൻ (ആസ്ത്രേലിയ). സഹോദരങ്ങൾ: കമല ( കോയമ്പത്തൂർ), സത്യൻ (റിട്ട .അധ്യാപകൻ),
രാധാകൃഷ്ണൻ (കീഴൂർ ദേവസ്വം). സംസ്കാരം: പകൽ 11 മണിക്ക്. സഞ്ചയനം: വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe