കിഴൂരില്‍ ചാത്തോത്ത് സഫിയ അന്തരിച്ചു

news image
Jul 26, 2024, 5:06 am GMT+0000 payyolionline.in
പയ്യോളി: കിഴൂരില്‍ ചാത്തോത്ത് സഫിയ(50) അന്തരിച്ചു. ഭര്‍ത്താവ്: മുസ്ലിം ലീഗ് പ്രവർത്തകൻ ചെറ്റയിൽ മൊയ്തീന്‍. പിതാവ്: ചെറുവണ്ണൂരിലെ പരേതരായ ആലക്കാട്ട് അബ്ദുള്ള മുസ്ലിയാര്‍. മാതാവ്: കുഞ്ഞാമി. മക്കൾ: മുഹ്സിൻ, മുഹമ്മദ് യാസീൻ(ഇരുവരും ബഹറൈൻ), മുഹമ്മദ് ഷാറൂക്ക്(മസ്ക്കത്ത്). മരുമക്കൾ: ഫർസാന, ഹംനത്ത്. സഹോദരങ്ങൾ: അമ്മദ് മുസ്‌ല്യാർ, നഫീസ, സുബൈദ, ഇബ്രാഹിം,സലാം. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണി കിഴൂർ നൂറുൽ ഹുദാ മസ്ജിദ് . ഖബറടക്കം: അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe