കൊയിലാണ്ടി: കക്കയം ഡാമിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള ജലസംഭരണി 755.50 മീറ്റർ ആയ സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിൻ്റെ മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്.
കക്കയം ഡാമിൽ ജലനിരപ്പുയർന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു
Jul 18, 2024, 4:11 pm GMT+0000
payyolionline.in
പയ്യോളി റോട്ടറി ക്ലബിന് പുതിയ ഭാരവാഹികളായി; പ്രസിഡന്റ് അബ്ദുൾ സലാം ഫർഹത്ത്, ..
കൊയിലാണ്ടി ഹൈസ്കൂൾ മൈതാനം വിട്ടുകിട്ടണം: തെളിവെടുപ്പിനു ഹാജരായി സ്കൂൾ പിടിഎ