കൊയിലാണ്ടി: ഒന്നര നൂറ്റാണ്ടിലധികം കാലമായി മാരാമറ്റം പൈതൃക തെരുവിന് തണലും തണുപ്പുമായി നിലനിൽക്കുന്ന ആൽമരമുത്തശ്ശിയെ സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ആദരിച്ചു. ലിജിയൺ പ്രസിഡണ്ട് മനോജ് വൈജയന്തം ഉദ്ഘാടനം നിർവ്വഹിച്ചു. ” പ്ലാസ്റ്റിക് രഹിത ഭൂമി എന്ന ആശയത്തെ യാഥാർത്ഥ്യമാക്കാൻ ഓരോ മനുഷ്യനും പ്രതിജ്ഞാബദ്ധനാണ്. ഈ ദൗത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുൻ നിരയിൽ സീനിയർ ചേംബർ ഇന്റർ നാഷണൽ ഉണ്ടാകും” എന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി വൃക്ഷതൈ വിതരണവും നടന്നു.
കെ. സുരേഷ്ബാബു, മുരളി മോഹൻ, ലാലു സി.കെ, ചന്ദ്രൻ പത്മരാഗം, അനിത മനോജ്, പി.കെ. ബാബു, അരുൺ മണമൽ, എന്നിവർ പ്രസംഗിച്ചു.
- Home
- നാട്ടുവാര്‍ത്ത
- ആൽമരമുത്തശ്ശിക്ക് ആദരവുമായി കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ
ആൽമരമുത്തശ്ശിക്ക് ആദരവുമായി കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ
Share the news :
Jun 5, 2025, 10:09 am GMT+0000
payyolionline.in
തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം
തുറയൂരില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത...
Dec 13, 2025, 1:38 pm GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 13 ശനി
Dec 13, 2025, 12:45 pm GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവം ; നാളെ വലിയ വിളക്ക്
Dec 12, 2025, 4:15 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 13 ശനിയാഴ്ച പ്രവർത...
Dec 12, 2025, 2:24 pm GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 12 വെള്ളി
Dec 12, 2025, 5:35 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്ര...
Dec 11, 2025, 1:51 pm GMT+0000
More from this section
പയ്യോളി ലയൺസ് ക്ലബ് നേത്ര പരിശോധന ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് കണ്...
Dec 10, 2025, 12:33 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത...
Dec 9, 2025, 1:27 pm GMT+0000
എൽ ഡി എഫ് തിക്കോടി ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി
Dec 8, 2025, 5:15 pm GMT+0000
കൊയിലാണ്ടിയിൽ കെ എൻ എം മദ്രസ സർഗമേള; ഇർശാദ് അറബിക് സ്കൂൾ ഓവറോൾ ചാമ്...
Dec 8, 2025, 5:01 pm GMT+0000
വടകര താഴെ അങ്ങാടിയിലെ വലിയ ജുമാ മസ്ജിദിന്റെ ഖബർസ്ഥാനിൽ തീപിടുത്തം
Dec 8, 2025, 2:23 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 09 ചൊവ്വാഴ്ച പ്രവർ...
Dec 8, 2025, 2:14 pm GMT+0000
മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു
Dec 7, 2025, 2:52 pm GMT+0000
ചെങ്ങോട്ടുകാവ് പഞ്ചായത്തിന്റെ എൽ.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു
Dec 6, 2025, 5:22 am GMT+0000
പയ്യോളിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും കുടുംബ സംഗമവും നാളെ
Dec 5, 2025, 2:54 pm GMT+0000
കീഴൂര്‍ ശിവക്ഷേത്ര ആറാട്ടുത്സവത്തിന് 10 ന് കൊടിയേറും
Dec 5, 2025, 2:21 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത...
Dec 5, 2025, 1:35 pm GMT+0000
കളഞ്ഞുകിട്ടിയ രണ്ടര പവന്റെ സ്വര്‍ണം ഉടമസ്ഥനു തിരികെ നൽകി അയനിക്കാ...
Dec 5, 2025, 8:41 am GMT+0000
പയ്യോളിയില്‍ ഐഎൻടിയുസിയുടെ നഗരയാത്ര ഇലക്ഷൻ ക്യാമ്പയിനും കുടുംബസംഗമവും
Dec 5, 2025, 5:41 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സൗജന്യ വന്ധ്യതാ നിവാരണ ക...
Dec 4, 2025, 4:26 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്ര...
Dec 4, 2025, 2:49 pm GMT+0000
