തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തില്‍ തന്റെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് കേരളാ സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന്. അഡ്മിഷന് കാലയളവില്‍ നിരവധി പേര് സമീപിക്കാറുണ്ട്. ആര്‍ക്കൊക്കെ വേണ്ടി ശുപാര്‍ശ ചെയ്തുവെന്ന് ഓര്‍ത്തിരിക്കാനാകില്ലെന്ന് ബാബുജാന് പ്രതികരിച്ചു.
‘ആർക്കൊക്കെ വേണ്ടി ശുപാർശ ചെയ്തെന്ന് ഓര്‍ത്തിരിക്കില്ല’; തന്റെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് ബാബുജാൻ
Jun 22, 2023, 11:02 am GMT+0000
payyolionline.in
തുറയൂർ പുളിയങ്കോട്ട് രാമനിലയത്തിൽ എൻ.സി.രാജീവൻ മാസ്റ്റർ അന്തരിച്ചു
വ്യാജരേഖകേസില്‍ കെ.വിദ്യ ജൂലൈ 6വരെ റിമാന്‍ഡില്‍,രണ്ട് ദിവസം പൊലീസ് കസ്റ്റഡിയി ..