ദില്ലി: അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന് വിധിക്ക് മുന്‍കാല പ്രാബല്യം. ഭരണഘടനാ ബെഞ്ചിന്റെതാണ് നിര്‍ണായക വിധി. മുന്‍കൂര്‍ അനുമതി വേണമെന്ന ദില്ലി പൊലീസ് ആക്ടിലെ 6 എ(1) സുപ്രീംകോടതി 2014 ല്‍ എടുത്തുകളഞ്ഞിരുന്നു. ഇതിന് മുന്‍കാലപ്രാബല്യമുണ്ടെന്നാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി. ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നതായിരുന്നു 6 എ(1) വകുപ്പില്‍ നിഷ്കര്‍ശിച്ചിരുന്നത്.
- Home
- Latest News
- ‘അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ട, വിധിക്ക് മുന്‍കാല പ്രാബല്യം’
‘അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ട, വിധിക്ക് മുന്‍കാല പ്രാബല്യം’
Share the news :
Sep 11, 2023, 6:54 am GMT+0000
payyolionline.in
ദേശീയ വിദ്യാഭ്യാസ നയം: കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നു ..
മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു
Related storeis
തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം
Jan 16, 2025, 5:34 pm GMT+0000
തീവ്രതയേറിയ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം; ബേപ്പൂരില്‍ ബോട്ട് പി...
Jan 16, 2025, 5:18 pm GMT+0000
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; നാലു പേര്‍ക്ക് ദാരുണാന്ത്യം
Jan 16, 2025, 4:02 pm GMT+0000
അയൽവാസികൾ തമ്മിൽ തർക്കം; കൊച്ചി ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വ...
Jan 16, 2025, 3:44 pm GMT+0000
സെയ്ഫിനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ലക്ഷ്യം മോഷണം
Jan 16, 2025, 2:59 pm GMT+0000
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; അമ്മ റെയ്ഹാന മരിച്ചു
Jan 16, 2025, 2:11 pm GMT+0000
More from this section
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാളെ...
Jan 16, 2025, 1:30 pm GMT+0000
തിരുവനന്തപുരത്ത് കരമടിവലയിൽ കൂറ്റൻ തിമിംഗലം അകപ്പെട്ടു
Jan 16, 2025, 12:48 pm GMT+0000
മഹാരാഷ്ട്രയിൽ രണ്ട് ദിവസത്തിനുള്ളിൽ ചത്ത് വീണത് 35 കാക്കകൾ; വിദഗ്ധപ...
Jan 16, 2025, 12:30 pm GMT+0000
ആത്മഹത്യ പ്രേരണക്കേസ്: ഐ.സി.ബാലകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജിയിൽ ശനിയാഴ...
Jan 16, 2025, 12:13 pm GMT+0000
ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി സ...
Jan 16, 2025, 11:44 am GMT+0000
ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും
Jan 16, 2025, 10:48 am GMT+0000
പിൻമാറാൻ തയ്യാറല്ല; 21ന് കർഷകരുടെ ഡൽഹി മാർച്ച് പുനഃരാരംഭിക്കുമെന്ന്...
Jan 16, 2025, 10:44 am GMT+0000
കഞ്ചിക്കോട് മദ്യനിര്‍മ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹം,...
Jan 16, 2025, 10:00 am GMT+0000
എല്ലാ കോടതികളിലും നാല് വിഭാഗക്കാർക്കും പ്രത്യേകം ശുചിമുറികൾ നിർമിക്...
Jan 16, 2025, 9:49 am GMT+0000
കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്; മുൻ ഹൈകോടതി ജഡ്ജിയിൽ നിന്ന് തട്ടി...
Jan 16, 2025, 9:12 am GMT+0000
പെൻഷൻ നൽകണമെന്ന് എഴുതി വെച്ചാൽ പോര നൽകണം, ചില മന്ത്രിമാർ എല്ലാം തങ്...
Jan 16, 2025, 9:10 am GMT+0000
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം ഇപ്പോൾ പറയാൻ കഴിയില്ല, സാമ്...
Jan 16, 2025, 9:07 am GMT+0000
മണിക്കൂറുകൾക്കു മുമ്പേ അക്രമി വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നു; സെയ...
Jan 16, 2025, 8:34 am GMT+0000
കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ചുമതലയേറ്റ് ആർ.എൽ.വി. ര...
Jan 16, 2025, 8:30 am GMT+0000
മുല്ലപ്പെരിയാർ സുരക്ഷാചുമതല ദേശീയ ഡാം സേഫ്റ്റി അതോറിറ്റിക്ക്
Jan 16, 2025, 8:28 am GMT+0000