ദില്ലി: യുദ്ധ ഭീതിയിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ. പ്രവാസികൾക്കും ഉംറ തീർത്ഥാടകരുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ് എയർ എന്നിവയാണ് താത്കാലികമായി സർവീസ് നിർത്തിയത്. സൗദി അറേബ്യയിലെ 4 പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ഇൻഡിഗോ എയർലൈൻസ് വീണ്ടും നീട്ടി. പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സൗദിയിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികളും കണക്കിലെടുത്താണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന […]
Kozhikode
