തുറയൂർ: എരുവോട്ട് വയലിൽ ഗോപാലൻ (82) ഇന്ന് രാവിലെ വീട്ടിൽ വെച്ച് അന്തരിച്ചു. ഭാര്യ മീനാക്ഷിയാണ്. മക്കളില്ല. സഹോദരങ്ങൾ: ദാമോദരൻ ഇരിങ്ങത്ത്, ജാനു ഇരിങ്ങത്ത്. പരേതരായ നാരായണി (കീഴരിയൂർ), കുഞ്ഞിക്കണ്ണൻ (കീഴരിയൂർ), ദേവി (ചിറക്കര), വെള്ളൻ (ഇരിങ്ങത്ത്), മാധവി (മുയിപ്പോത്ത്) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ചിറക്കര ശ്മശാനത്തിൽ നടന്നു.
Kozhikode
