75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

news image
Oct 3, 2023, 10:08 am GMT+0000 payyolionline.in

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 383 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SD 787439

സമാശ്വാസ സമ്മാനം (8000)

SA 787439 SB 787439 SC 787439 SE 787439 SF 787439 SG 787439 SH 787439 SJ 787439 SK 787439 SL 787439 SM 787439

രണ്ടാം സമ്മാനം (10 Lakhs)

SG 340045

മൂന്നാം സമ്മാനം (5,000/-)

1130 1180 1194 1575 2656 2825 3453 4928 5031 5414 6233 6810 7353 7670 7985 8357 8682 9578

നാലാം സമ്മാനം (2,000/-)

0328 0933 2362 3778 5054 5894 6812 7422 7754 9570

അഞ്ചാം സമ്മാനം (1,000/-)

1240 1646 1775 1938 2902 3404 3621 3711 4160 4672 5044 5417 6232 6669 7466 7604 8010 9674 9694 9996

ആറാം സമ്മാനം (.500/-)

0088 0142 0243 0679 0862 1273 1672 1673 1925 2095 2286 2322 2575 2627 3051 3113 3294 3533 3897 4182 4665 4769 4857 4886 4940 5018 5454 5556 6064 6199 6425 6643 6704 6866 7046 7268 7459 7815 8011 8285 8354 8423 8456 8688 8779 8996 9056 9325 9382 9412 9454 9970

ഏഴാം സമ്മാനം (200/-)
എട്ടാം സമ്മാനം (100/-)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe