70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 302 ലോട്ടറി ഫലം പ്രഖ്യാപിച്ചു

news image
Nov 11, 2022, 10:43 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 302 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NH 244562

സമാശ്വാസ സമ്മാനം (8000)

NA 244562 NB 244562 NC 244562 ND 244562 NE 244562 NF 244562 NG 244562 NJ 244562 NK 244562 NL 244562 NM 244562

രണ്ടാം സമ്മാനം [10 Lakhs]

NH 575589

മൂന്നാം സമ്മാനം [1 Lakh)

NA 577299 NB 446118 NC 488328 ND 543350 NE 444994 NF 456280 NG 907734 NH 699017 NJ 813789 NK 803479 NL 113550 NM 948387
നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (1,000/-)
ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (100/- )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe