കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസുകൾ മുഖേന ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ നടക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ പതാകകൾ 25 രൂപയ്ക് പോസ്റ്റോഫിസുകളിൽ വിൽക്കും. ഓഗസ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തികൊണ്ടാണ് ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമാകാൻ കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് വടകര പോസ്റ്റൽ ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും 25 രൂപ നിരക്കിൽ ദേശീയ പതാകകൾ വില്പനക്കായി ലഭ്യമാക്കിയതെന്ന് പോസ്റ്റൽ സൂപ്രണ്ട് സി.കെ.മോഹനൻ അറിയിച്ചു.
- Home
- നാട്ടുവാര്‍ത്ത
- Vadakara
- ‘ഹർ ഘർ തിരംഗ’; വടകര പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റോഫീസുകളിൽ ദേശീയ പതാക
‘ഹർ ഘർ തിരംഗ’; വടകര പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റോഫീസുകളിൽ ദേശീയ പതാക
Share the news :
Aug 9, 2023, 1:15 pm GMT+0000
payyolionline.in
ചീറ്റകളുടെ പരിപാലനം: വിദഗ്ധസമിതി നിർദേശങ്ങൾ പരിഗണിക്കണമെന്ന് സുപ്രീംകോടതി
ഹിറ്റുകളുടെ ‘ഗോഡ്ഫാദര്’ ക്ക് യാത്രാമൊഴിയേകി ജന്മനാട്; സിദ്ദിഖിന ..
Related storeis
കെ-റെയിൽ വീണ്ടും കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: വടകര യൂത്ത...
Nov 7, 2024, 4:48 pm GMT+0000
കൽവർട്ട് നിർമ്മാണം; വടകരയിൽ 12 മുതൽ ഗതാഗതക്രമീകരണം
Nov 6, 2024, 2:47 pm GMT+0000
ഇരിങ്ങലിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം ; ബഹുജന ധർണ്ണ
Nov 1, 2024, 5:24 pm GMT+0000
നാദാപുരം ഗവ. താലൂക്ക് ആശുപത്രിയെ തകർക്കുന്ന ഉദ്യോഗസ്ഥ ഗൂഢാലോചന അവസാ...
Oct 30, 2024, 1:57 pm GMT+0000
വടകര ആർടിഒ ഓഫീസിൽ പുതിയ പരിഷ്കാരം; വലഞ്ഞ് ജനം
Oct 27, 2024, 3:56 pm GMT+0000
വാടകയ്ക്കുള്ള ജിഎസ്ടിയിലെ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വല...
Oct 16, 2024, 2:37 pm GMT+0000
More from this section
വടകര മിഡ് ടൗൺ ലയേൺസ് ക്ലബ് കരുവഞ്ചേരി യു പി സ്കൂളിലെ നേഴ്സറി വിദ്യ...
Oct 11, 2024, 12:34 pm GMT+0000
മൂരാട് മുതൽ അഴിയൂർ വരെയുള്ള സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം: താല...
Oct 5, 2024, 4:27 pm GMT+0000
റവന്യൂ വകുപ്പിൻ്റെ ഇ- സേവനങ്ങളെ ലോകവ്യാപകമാക്കും: മന്ത്രി കെ രാജൻ
Oct 1, 2024, 5:20 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ അഴിയൂരിൽ ജനകീയ പ്രക്ഷോഭം
Sep 26, 2024, 5:53 pm GMT+0000
വടകര- കൊയിലാണ്ടി താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ 1 ന്
Sep 24, 2024, 3:22 pm GMT+0000
റെയില്‍വേ പാര്‍ക്കിംഗ് ഫീസ് വര്‍ധന പിൻവലിക്കണം : വടകര യൂത്ത് ഫ്രണ്ട...
Sep 22, 2024, 5:13 pm GMT+0000
വടകരയിൽ സപ്ലൈകോ ‘ഓണം ഫെയർ’ തുടങ്ങി
Sep 10, 2024, 3:50 pm GMT+0000
ദേശീയപാതയിൽ നിർമാണത്തിലെ അപാകതകൾ; വടകര താലൂക്ക് വികസന സമിതി യോഗത്തി...
Sep 8, 2024, 5:02 pm GMT+0000
ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ‘ഓപ്പൺ ജിംനേഷ്യം’ പ്രവർത്തന...
Sep 8, 2024, 4:50 pm GMT+0000
മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ബേപ്പൂരിൽ അനധികൃതമായി ചെറു ...
Sep 4, 2024, 2:50 pm GMT+0000
കാർഷിക മേഖലയുടെ അഭിവൃദ്ധിക്ക് സഹകരണ പ്രസ്ഥാനം അനിവാര്യം: മന്ത്രി എ....
Sep 1, 2024, 4:16 pm GMT+0000
ചോമ്പാല വലിയകത്ത് കരകെട്ടി തറവാടിന്റെ കുടുംബ സംഗമം നടത്തി
Aug 28, 2024, 3:51 pm GMT+0000
വടകര ആർഎംഎസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നില നിർത്തും: ആർ എം എസ് സംരക്...
Aug 23, 2024, 4:01 pm GMT+0000
വടകര ആർഎംഎസ് ഓഫീസ് ഒഴിപ്പിക്കാനൊരുങ്ങി റെയിൽവേ; പകരം സ്ഥലത്തിന് സാധ...
Aug 23, 2024, 2:20 pm GMT+0000
മൂരാട് പാലത്തിനു സമീപം ട്രെയിനിനു നേരെ കല്ലേറ്: ബിഹാർ സ്വദേശി പിടിയിൽ
Aug 15, 2024, 12:35 pm GMT+0000