കൊയിലാണ്ടിയില്‍ ഇടവഴിയിൽ നിന്നും സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെത്തി

news image
Oct 1, 2022, 6:47 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം കൊണ്ടക്കാട്ടിൽ ഇടവഴിയിക്ക് സമീപം ഇടവഴിയിൽ നിന്നും സ്റ്റീൽ ബോംബുകളും വടിവാളും കണ്ടെടുത്തു. ഇന്നു രാവിലെയാണ് വീട്ടുകാർ ഇത് കാണുന്നത്. 3 സ്റ്റിൽ ബോംബുകളും ഒരു വടിവാളുമാണ് കണ്ടെത്തിയത്.വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി സമീപത്തെ പറമ്പുകളിൽ പരിശോധന നടത്തുകയാണ്. പഴക്കമുള്ളതാണ് ബോംബുകളെന്ന് പോലീസ് പറഞ്ഞു.ബാംബ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്

കണ്ടെടുത്ത ബോംബും വടിവാളും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe