വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേത്രത്വ പഠന സംഗമം നടത്തി

news image
Feb 2, 2026, 10:01 am GMT+0000 payyolionline.in

കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേത്രത്വ പഠന സംഗമം നടത്തി. കച്ചവടക്കാർക്കുള്ള മരണാനതര ആശ്വാസ് പദ്ധതി യുടെയും ഷോപ്പ് ഇൻഷൂറൻസിന്റെയും നിയമങ്ങൾ സംഗമത്തിൽ വിശദീകരിച്ചു

യോഗം ജില്ലാ കമ്മറ്റി അംഗം സത്യൻ കൊല്ലം ഉൽഘാടനം ചെയ്തു
യൂണിറ്റ് പ്രസിഡന്റ് കെ. എം. രാജീവൻ അധ്ക്ഷം വഹിച്ചു
സെക്രട്ടറി ടി. പി ഇസ്മായിൽ, വൈസ് പ്രസിഡന്റ് റിയാസ് അബൂബക്കർ,
സൗമിനി മോഹൻദാസ് ഷീബ ശിവനന്തൻ, ജെ. കെ. ഹാഷിം ഉഷ മനോജ്‌ ജെസ്‌ന ഷിഖ ഷൌക്കത്ത് സുഹൈൽ നബീൽ ഷാജിത്ത് ശിവൻ കീർത്തന വി. പി. ലത്തീഫ് ലാലു സി. കെ റോസ് ബന്നറ്റ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe