വൈദിക വിദ്യാർത്ഥി സെമിനാരിയിലെ കുളത്തിൽ മരിച്ച നിലയിൽ

news image
Apr 26, 2023, 2:53 pm GMT+0000 payyolionline.in

കൊച്ചി : മലയാറ്റൂർ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തിൽ വൈദിക വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി ആഗ്‌നൽ (19) ആണ് മരിച്ചത്. സെമിനാരി കുളത്തിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു  മൃതദേഹം. കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe