തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു. പള്ളിക്കൽ കുമ്മിൾ സ്വദേശികളായ സിദ്ദിക്ക്, നൗഫി എന്നിവർക്കായാണ് തെരച്ചിൽ തുടരുന്നത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും സ്ഥലത്തുണ്ട്. ഇവരെ രക്ഷപെടുത്താൻ പുഴയിൽ ഇറങ്ങിയ ബന്ധു ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. പള്ളിക്കൽ മുതല സ്വദേശിയായ 22കാരൻ അൻസിലാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
വിവാഹം ഒരാഴ്ച മുമ്പ്; തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ ദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു
Jul 30, 2023, 2:08 am GMT+0000
payyolionline.in
പിഎസ്എൽവി സി 56 വിക്ഷേപിച്ചു: സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്
നടന് സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പ ..