മൂടാടി : ലോക വയോജന ദിനത്തിൽ കെ എസ് എസ് പി എ മൂടാടി മണ്ഡലം കമ്മിറ്റി മുതിർന്ന അംഗങ്ങളായ മനയിൽ ബാലകൃഷ്ണൻ നായർ, സുലോചന കുളങ്ങര വളപ്പിൽ, ഗോപാലൻ അശ്വതിയിൽ എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ. ടി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. ദാമോദരൻ, ടി.കെ. രാജൻ ഗംഗോത്രി, എടക്കുടി സുരേഷ് ബാബു, വി.എം രാഘവൻ, രാമചന്ദ്രൻ നീലാംബരി, നന്ദകുമാർ തേവർ കണ്ടി എന്നിവർ സംസാരിച്ചു.
വയോജന ദിനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ച് കെ.എസ്.എസ്.പി.എ മൂടാടി മണ്ഡലം കമ്മിറ്റി
Oct 1, 2026, 12:22 pm GMT+0000
payyolionline.in
തൃശൂരിലെ ലോഡ്ജിൽ നിന്ന് യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ..
മൂടാടി ഗ്രാമപഞ്ചായത്തിൽ വയോജന സംഗമവും ആരോഗ്യ ചർച്ചയും
